Board index » Family » Religion & Philosophy » Islam
| Author |
Message |
Sponsored

Bot
Date:
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
വാക്കും നോട്ടവും കേള്വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്. അല്ലാത്തവര് വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില് നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും.
|
|
|
|
|
 |
Sponsored

Bot
Joined: Wed Mar 17, 2010 4:36 pm
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
റംസാന് കഴിഞ്ഞാലും ജീവിതത്തില് നിര്ബന്ധമായും നിലനില്ക്കേണ്ട ഇത്തരം ഗുണപരമായ കാര്യങ്ങള്ക്കുള്ള ഒരു പരിശീലന കാലം കൂടിയാണ് റംസാന് ... ഇതായിരിക്കട്ടെ ഈ റംസാനിന്റെ സന്ദേശം
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
പാപമോചനത്തിനായുള്ള പ്രാര്ത്ഥനക്കായി ഈ ഒരു മാസം വിശ്വാസികള് പ്രവാചക സന്ദേശങ്ങള് പാലിച്ച് കഠിന വ്രതം ചെയ്യുന്നു. ... അല്ലാഹു വല്ലാതെ ഒരാരാധ്യനുമില്ലെന്നും, മുഹമ്മദ് നബി അവന്റെ പ്രവാചകനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിര്വ്വഹിക്കുക, സക്കാത്ത് കൊടുക്കുക, റംസാന് മാസം വ്രതമനുഷ്ഠിക്കുക,
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
റംസാന്‍വ്രതവും ഈദ് പെരുന്നാളും മുസ്ലീംങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ജീവിതത്തിന് സ്വപ്നപുഷ്കലത സമ്മാനിക്കാന്‍, നിറപ്പകിട്ടേകാന്‍ ആത്മവിശുദ്ധീകരണത്തിന്റെ ഈ കാലം ...
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
വാക്കും നോട്ടവും കേള്വിയും ചലനവും ചിന്തകളുമെല്ലാം സൂക്ഷിക്കുന്നവന് മാത്രമുള്ളതാണ് റംസാന്. അല്ലാത്തവര് വെറുതെ പട്ടിണി കിടക്കേണ്ട എന്നതാണ് പ്രവാചക സന്ദേശം. പാപത്തിന്റെ എല്ലാ പ്രലോഭനങ്ങളില് നിന്നും അകലം പാലിക്കുന്നവന് വ്രതാനുഷ്ഠാനത്തിന്റെ പുണ്യം ലഭിക്കും. വിശപ്പ് സഹിക്കുക എന്നതല്ല മറിച്ച് മനുഷ്യന്റെ ശുദ്ധീകരണമാണ്
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
മറ്റുമാസങ്ങളേക്കാള്‍ സല്‍ക്കര്‍മങ്ങള്‍ക്ക് ഏറെയിരട്ടി പുണ്യം ലഭിക്കുന്നത് റംസാനിലാണെന്ന് ഇസ്‌ലാം പറയുന്നു. അതുകൊണ്ട് പ്രാര്‍ഥനകളോടൊപ്പം തന്നെ ദാനധര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും വിശ്വാസികളോട് മതപണ്ഡിതര്‍ ആഹ്വാനം ചെയ്യുന്നു. ഇനിയൊരു മാസക്കാലം ഇസ്‌ലാംമതവിശ്വാസികളുടെ മനസ്സും ഗൃഹങ്ങളും ആത്മീയചൈതന്യത്തിന്റെ അനുഭൂതി നിറഞ്ഞതാവും. പള്ളികള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ കൊണ്ട് മുഖരിതവും.
|
|
|
|
|
 |
|
Board index » Family » Religion & Philosophy » Islam
| Related topics |
| Topics |
Author |
Replies |
Views |
Last post |
 |
|
eid mubarak sms messages mega collection in english
[ Go to page: 1 ... 8, 9, 10 ]
|
pratish |
99 |
1622 |
Sun Aug 28, 2011 10:22 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in Urdu
[ Go to page: 1 ... 4, 5, 6 ]
|
pratish |
51 |
908 |
Tue Aug 30, 2011 10:25 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in Hindi, India
[ Go to page: 1 ... 9, 10, 11 ]
|
pratish |
100 |
1620 |
Sun Aug 28, 2011 8:45 pm
nayaruparambil777
|
 |
|
Deepavali messages, greetings, Diwali wishes Collection in Malayalam
[ Go to page: 1, 2, 3 ]
|
nayaruparambil777 |
21 |
1281 |
Mon Oct 24, 2011 7:35 pm
nayaruparambil777
|
 |
|
Tintumon Jokes in Malayalam - the sms hero of kerala
[ Go to page: 1 ... 5, 6, 7 ]
|
navin |
61 |
49546 |
Sat Aug 04, 2012 7:52 pm
nitheesh
|
| |
Who is online
Users browsing this forum: No registered users and 4 guests
You cannot post new topics in this forum You cannot reply to topics in this forum You cannot edit your posts in this forum You cannot delete your posts in this forum You cannot post attachments in this forum
|
|