Board index » Family » Religion & Philosophy » Islam
| Author |
Message |
Sponsored

Bot
Date:
Posts: n/a
|
|
#
|
 |
pratish

Site Admin
Joined: Wed Mar 17, 2010 4:36 pm Posts: 134
|
Here is the best and most popular eid mubarak sms messages mega collection in malayalam for all people in Kerala especially our Muslim friends. ഇതാ ഇവിടെ നിങ്ങള്‍ക്കായ് ഈദ് മുബാറക് സന്തേഷങ്ങളുടെ വന്‍ ശേകരം.
|
|
|
|
|
 |
Sponsored

Bot
Joined: Wed Mar 17, 2010 4:36 pm
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
ithu Ramsan vrathasuddhiyudeyum aathmasamarppanathinteyum punyadinangal
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
ഇത് റംസാന്‍ വ്രതശുദ്ധിയുടെയും ആത്മസമര്‍പണത്തിന്റെയും മഹത്കരമായ പുണ്യനാളുകള്‍. ഏവര്‍ക്കും റംസാന്‍ ആശംസകള്‍
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
പ്രാര്‍ത്ഥനകള്‍ വര്‍ധിപ്പിച്ച് സകല തിന്മകളില്‍ നിന്നും അകന്നു നില്‍ക്കാനും ആത്മീയമായും ശാരീരികമായും സ്വയം പര്യപ്തനാവാന്‍ ഈപുണ്യദിനങ്ങള്‍ സമ്മാനിച്ച അല്ലാഹുവിന് ഒരായിരം നന്ദി .
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
പുണ്യങ്ങള്‍ പിറക്കുന്ന ഈ അനുഗ്രഹീത മാസത്തിന്റെ രാപ്പകലുകള്‍ വ്രതശുദ്ധിയോടെ ആത്മശുദ്ധിയോടെ, ദൈവപ്രീതിക്കായി , ലോകജനതയുടെ സമാധാനത്തിനായി ക്ഷേമ സന്തോഷങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം റംസാന്‍ ആശംസകള്‍
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
സന്തോഷ ഭരിതമായ ഒരു റംസാന്‍ ആശംസിക്കുന്നു Hppy Ramsan
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹ വാതിലുകള്‍ നിനക്കായി തുറന്നിടട്ടെ റംസാന്‍ മുബാറക്
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
ശുദ്ധി പൂര്‍ണമായ ശരീരവും മനസ്സും കൈവരിച്ചുകൊണ്ട് നമുക്ക് ഈ മഹത്കരമായ ദിനങ്ങളെ വരവേല്‍ക്കാം ഏവര്‍ക്കും വിശുദ്ധ റമദാന്‍ ആശംസകള്‍
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
റമദാന്‍ സ്വര്‍ഗത്തിന്റെ വാതിലുകള്‍ മനുഷ്യര്‍ക്കായി തുറന്നിടുന്ന പുണ്യദിനം. ഈ ദിനങ്ങളില്‍ സമാധാനവും സന്തോഷവും മനശാന്തിയും കൈവരിക്കാന്‍ നമുക്ക് ശ്രമിക്കാം ഏവര്‍ക്കും ഈദ് മുബാറക്
|
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 1910
|
|
30 ദിനങ്ങളുടെ ആത്മീയമായ കാത്തിരിപ്പിന് ശേഷം ആ പുണ്യ ദിനം വന്നെത്തിയിരിക്കുന്നു നമുക്ക് വരവേല്‍ക്കാം അള്ളാഹു സമ്മാനിച്ച പുണ്യങ്ങളെ
|
|
|
|
|
 |
|
Board index » Family » Religion & Philosophy » Islam
| Related topics |
| Topics |
Author |
Replies |
Views |
Last post |
 |
|
eid mubarak sms messages mega collection in english
[ Go to page: 1 ... 8, 9, 10 ]
|
pratish |
99 |
1627 |
Sun Aug 28, 2011 10:22 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in Urdu
[ Go to page: 1 ... 4, 5, 6 ]
|
pratish |
51 |
911 |
Tue Aug 30, 2011 10:25 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in Hindi, India
[ Go to page: 1 ... 9, 10, 11 ]
|
pratish |
100 |
1625 |
Sun Aug 28, 2011 8:45 pm
nayaruparambil777
|
 |
|
Deepavali messages, greetings, Diwali wishes Collection in Malayalam
[ Go to page: 1, 2, 3 ]
|
nayaruparambil777 |
21 |
1284 |
Mon Oct 24, 2011 7:35 pm
nayaruparambil777
|
 |
|
Tintumon Jokes in Malayalam - the sms hero of kerala
[ Go to page: 1 ... 5, 6, 7 ]
|
navin |
61 |
49613 |
Sat Aug 04, 2012 7:52 pm
nitheesh
|
| |
Who is online
Users browsing this forum: No registered users and 3 guests
You cannot post new topics in this forum You cannot reply to topics in this forum You cannot edit your posts in this forum You cannot delete your posts in this forum You cannot post attachments in this forum
|
|