Board index » Family » Religion & Philosophy » Islam
Author |
Message |
Sponsored

Bot
Date:
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നോമ്പുകാലത്തിനു ശേഷം സന്തോഷത്തിന്റെ ഒരു റംസാന്‍ കൂടെ വന്നെത്തുകയാണ് ഏവര്‍ക്കും ഐശ്വര്യ പൂര്‍ണമായ റംസാന്‍ ആസംസകള്‍
|
|
|
|
 |
Sponsored

Bot
Joined: Wed Mar 17, 2010 4:36 pm
Posts: n/a
|
|
#
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
സത്യവിശ്വാസികള്‍ക്ക് ആഹ്ലാദത്തിന്റെ അലകളുമായി പുണ്യമാസം വന്നെത്തി യിരിക്കുന്നു. നോമ്പനുഷ്ടിക്കലും, മനം തുറന്ന പ്രാര്‍ത്ഥനകളുമായി റമദാനിന്റെ ഓരോ ദിനവും കടന്നുപോകുന്നു. ദൈവവും മാലാഖമാരും വസിക്കുന്ന സ്വര്‍ഗ്ഗപൂങ്കാവിന്റെ വാതില്‍ നന്മ നിറഞ്ഞ മനുഷ്യര്‍ക്കായി തുറന്നിടുന്ന അസുലഭമുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഈ പുണ്യനാളുകള്‍ സഹനത്തിന്റേയും, പരസ്പരസ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും പാഠങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നു.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
സഹനത്തിന്റേയും, സാഹോദര്യത്തിന്റേയും സമാധാനത്തിന്റേയും ദിനങ്ങള്‍ എല്ലാവര്‍ക്കും എന്നുമുണ്ടാകട്ടെ...റംസാന്‍ ആശംസകള്
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
ഈ പുണ്യമാസവും വരും മാസങ്ങളും ജീവിതവും ഏവര്ക്കും നന്മ നിറഞ്ഞതാവട്ടെ. അക്ബറിനും കുടുംബത്തിനും എല്ലാ ബ്ലോഗു സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ റംസാന് ആശംസകള്
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
ഈ പുണ്യമാസവും വരും മാസങ്ങളും ജീവിതവും ഏവര്ക്കും നന്മ നിറഞ്ഞതാവട്ടെ. എല്ലാ സുഹൃത്തുക്കള്ക്കും ഹൃദയം നിറഞ്ഞ റംസാന് ആശംസകള്
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
പുത്തന്‍ ഉടുപ്പുകള്‍ ധരിച്ച് ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീട്ടിലും സന്ദര്‍ശങ്ങള്‍ നടത്താനും സ്നേഹ സന്ദേശങ്ങള്‍ കൈമാറി സൌഹൃദം പുതുക്കാനുമുള്ള പുണ്യദിനം കൂടിയാണ് ചെറിയ പെരുന്നാള്‍.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
ആകാശത്ത് റംസാന്‍ അമ്പിളി പ്രത്യക്ഷപ്പെട്ടതോടെ ലോകജനതയുടെ അഞ്ചിലൊന്നോളം വരുന്ന മനുഷ്യരുടെ ജീവിതചര്യകള്‍ ആകെ മാറിക്കഴിഞ്ഞു.
സര്‍വ്വലോകനിയന്താവായ അല്ലാഹുവിന്‍െറ അധീശത്വം അംഗീകരിച്ച വിശ്വാസികളുടെ ജീവിതത്തില്‍ ഔന്നത്യബോധത്തിന്‍െറ പ്രഭാതം തെളിഞ്ഞു.
സ്രഷ്ടാവിനുള്ള പരിപൂര്‍ണ്ണ വിധേയത്വവും അനുസരണവുമാണ് നോമ്പിന്‍െറ ആത്മാവ്, അന്നപാനീയങ്ങള്‍ തുടങ്ങി മൗന, വചന കര്‍മ്മാദികള്‍ ഉള്‍പ്പൈടെ എല്ലാം ദൈവേച്ഛക്ക് അനുസരിച്ചാക്കുകയാണ് വിശ്വാസി.
ജീവിതത്തിന്‍െറ സൂക്ഷ്മനിരീക്ഷണം സാധിച്ച് പ്രപഞ്ച പ്രവാഹത്തിന്‍െറ മുന്‍നിരയില്‍ നില്ക്കുവാന്‍ ഉള്ള പരിശീലനമാണിത്.
മനുഷ്യനെത്തിപ്പെടാന്‍ കഴിയുന്ന പരമമായ മഹത്വം ദൈവാര്‍പ്പണവും അടിമത്വവുമാണ്. ലോകം ആദരിച്ചംഗീകരിച്ച ഉന്നതരായ പ്രവാചകന്‍മാര്‍, സജ്ജനങ്ങള്‍ തുടങ്ങി എല്ലാവരും ദൈവ ദാസ്യത്തില്‍ ഒന്നാന്മാരായിരുന്നു.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
നന്മയുടെ വിശ്വമഹോത്സവത്തിനു മംഗളം ! പരിശുദ്ധ റംസാനിന് സ്വാഗതം. നന്മയുടെ വിശ്വമഹോത്സവത്തിനെ്റ നാളുകള്ക്ക് മംഗളം.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
റംസാന്‍- മുസ്ലിം സമൂഹത്തിന് ഏറ്റവും പുണ്യമാക്കപ്പെട്ട മാസം. പുണ്യങ്ങളുടെ പൂക്കാലം. ഹിജറ കലണ്ടര്‍ അഥവാ അറബി മാസങ്ങളിലെ ഒമ്പതാമത്തെ മാസമായ റംസാന്‍ മാസം മറ്റുള്ള മാസങ്ങളില്‍ നിന്നും ഏറെ വിത്യാസപ്പെട്ടിരിക്കുന്നു. മനസ്സും ശരീരവും, സമ്പത്തും, ശുദ്ധീകരിക്കുന്ന ഈ പുണ്യമാസത്തില്‍ വ്രതാനുഷ്ഠാനം തന്നെ മുഖ്യം. ദൈവത്തിലും, അന്ത്യപ്രവാചകന്‍ മുഹമ്മദിലും വിശ്വസിക്കുക, അഞ്ച് നേരമുള്ള നിസ്കാരം നിലനിര്‍ത്തുക, അര്‍ഹതപ്പെട്ടവര്‍ക്കുള്ള ദാന ധര്‍മ്മം (സക്കാത്ത്) കൊടുക്കുക, എന്നിവ കഴിഞ്ഞാല്‍ വരുന്ന ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ റംസാനിലെ മുഴുവന്‍ വ്രതവും അനുഷ്ഠിച്ചവര്‍ക്ക് മാത്രമേ ഒരു പരിപൂര്‍ണ്ണ വിശ്വാസിയാവാന്‍ കഴിയുകയുള്ളൂ.
|
|
|
|
 |
nayaruparambil777

Contributor
Joined: Sat Aug 27, 2011 3:00 am Posts: 911
|
റംസാനിന്റെ പ്രത്യേകത പറയുന്നു. അതായത്, വിശപ്പും, ദാഹവും, വികാരങ്ങളും... ചോരയോടുള്ള ആര്‍ത്തിയും മനുഷ്യന്റെ വികാരം തന്നെയാണ്. ഇതില്‍ നിന്നെല്ലാം മുക്തി നേടാന്‍ വേണ്ടിയുള്ള ഒരു പരിശീലനകളരിയാണ് ഈ റംസാന്‍. ഇത് മുഴുവന്‍ ജീവിതത്തിലുടനീളം നാം പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. ചോര കൊതിക്കുന്ന ഒരു വിഭാഗം നമ്മളില്‍ നിന്നും ഒഴിവാകേണ്ടതുണ്ട്. അതിനെല്ലാം താങ്കളെ പോലുള്ള സന്മനസ്സുകള്‍ മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.
|
|
|
|
 |
|
Board index » Family » Religion & Philosophy » Islam
Related topics |
Topics |
Author |
Replies |
Views |
Last post |
 |
|
eid mubarak sms messages mega collection in Urdu
[ Go to page: 1 ... 4, 5, 6 ]
|
pratish |
51 |
10646 |
Tue Aug 30, 2011 10:25 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in english
[ Go to page: 1 ... 8, 9, 10 ]
|
pratish |
99 |
14695 |
Sun Aug 28, 2011 10:22 pm
nayaruparambil777
|
 |
|
eid mubarak sms messages mega collection in Hindi, India
[ Go to page: 1 ... 9, 10, 11 ]
|
pratish |
100 |
14555 |
Sun Aug 28, 2011 8:45 pm
nayaruparambil777
|
 |
|
Deepavali messages, greetings, Diwali wishes Collection in Malayalam
[ Go to page: 1, 2, 3 ]
|
nayaruparambil777 |
21 |
9368 |
Mon Oct 24, 2011 7:35 pm
nayaruparambil777
|
 |
|
onam sms messages / greetings / wishes in malayalam
[ Go to page: 1 ... 5, 6, 7 ]
|
nayaruparambil777 |
68 |
12162 |
Wed Sep 07, 2011 10:43 pm
nayaruparambil777
|
|
Who is online
Users browsing this forum: No registered users and 1 guest
You cannot post new topics in this forum You cannot reply to topics in this forum You cannot edit your posts in this forum You cannot delete your posts in this forum You cannot post attachments in this forum
|
|